small icons
small icons

തുമ്പമൺ പ്രവാസി അസ്സോസിയേഷൻ വിവാഹ ധനസഹായം കൈമാറി

IMG-20190326-WA0040

മനാമ: തുമ്പമൺ പ്രവാസി അസ്സോസിയേഷൻ തുമ്പക്കുടം ബഹ്റൈൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിവാഹ ധനസഹായ പദ്ധതിയായ ‘മാംഗല്യം 2019’ ന്റെ ഭാഗമായി തുമ്പമൺ പഞ്ചായത്തിൽപെട്ട സഹോദരിക്ക് വിവാഹ ധനസഹായം തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് ശ്രി സഖറിയാ വർഗീസ് കൈമാറി.  ഈ സംരംഭത്തിന് നേത്യത്വം വഹിച്ച ജോജി ജോൺ ഒമാനൊടും അസൊസിയേഷൻ അംഗങ്ങളോടും ഉള്ള നന്ദി തുമ്പമൺ പ്രവാസി അസോസിയേഷൻ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെതാണ്; ഉടമസ്ഥാവകാശവും ഭരണവും രക്ഷിതാക്കളിൽ നിലനിർത്തണം: 2015–2026 കാലഘട്ടത്തിലെ അക്കാദമിക-വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രോഗ്രസീവ് പാരന്റ്സ് അസോസിയേഷൻ

error: Content is protected !!