small icons
small icons

പ്രവാസി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: ബഹ്‌റൈൻ നവകേരള

New Project (16)

മനാമ: മൂന്ന് മാസമായി മുടങ്ങി കിടക്കുന്ന പ്രവാസി പെൻഷൻ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയും പ്രതിക്ഷേധാർഹവുമാണ്. പെൻഷനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി തുക ലഭിക്കാത്തത് സാധാരണക്കാരായ പ്രവാസി കുടുംബങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ക്ഷേമനിധിയിലേക്ക് വർഷങ്ങളായി വിഹിതം അടച്ച് പദ്ധതിയുടെ ഭാഗമായവരെയാണ് ഈ വിധത്തിൽ ബുദ്ധിമുട്ടിക്കുന്നത്. സർക്കാരിന്റെ പ്രവാസികളോടുള്ള മനോഭാവം ആണ് വെളിവാകുന്നത്.
പ്രവാസികളുടെ ക്ഷേമം സംരക്ഷിക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും, പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി ക്ഷേമനിധി ബോർഡിനും മുഖ്യമന്ത്രിക്കും കത്ത് അയച്ചതായും ബഹ്റൈൻ നവകേരള വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

വ്യാപാരത്തിലും പ്രതിരോധത്തിലും കൈകോർത്ത് ഇന്ത്യയും ബഹ്‌റൈനും; വിദേശകാര്യമന്ത്രിയുടെ സന്ദർശനം വിജയകരം, സൗഹൃദത്തിന് പുതിയ അധ്യായം കുറിച്ചതായി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്

error: Content is protected !!