Home Tags American Soldiers

Tag: American Soldiers

അമേരിക്ക-താലിബാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈന്‍

മനാമ: അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാന കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈന്‍. അഫ്ഗാനിസ്ഥാനില്‍ സുരക്ഷയും സമാധാനവും കൊണ്ടുവരാന്‍ കരാറിന് സാധിക്കുമെന്ന് ബഹ്‌റൈന്‍ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം ഇരു വിഭാഗങ്ങളും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങള്‍...

പടപ്പുറപ്പാടുമായി അമേരിക്ക; ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നു ബഹ്റൈന്‍, ഗൾഫ് രാജ്യങ്ങളുടെ...

ഇറാനെതിരായ നീക്കം ശക്തമാകുന്നതിനിടെ സേന പുനർ വിന്യാസത്തിനു ഗൾഫ് രാജ്യങ്ങൾ അമേരിക്കക്ക്‌ അനുമതി നൽകിയതായി റിപ്പോർട്ട്. സംഘർഷ സാധ്യത തുടരുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നു പൗരൻമാർക്കു ബഹ്റൈന്‍...

ഇറാന് ഭീഷണിയുമായി അമേരിക്കൻ സൈനിക നീക്കം; ആശങ്ക ഒഴിയാതെ ഗൾഫ് മേഖല

ഇറാന് ഭീഷണിയുമായി അറേബ്യൻ ഉൾക്കടലിൽ അമേരിക്കൻ സൈനിക നീക്കം ശക്തമായി. അറേബ്യൻ ഉൾക്കടലിനുമുകളിൽ അമേരിക്ക ബി52 ബോംബർ വിമാനങ്ങൾ പറത്തി. മധ്യ പൂർവ ദേശത്ത് ഇറാന്റെ ഭീഷണി തടയുന്നതിന് നിരീക്ഷണ പറക്കൽ നടത്തിയതായി...
error: Content is protected !!