Home Tags KMCC BAHRAIN

Tag: KMCC BAHRAIN

കെ എം സി സി ഈദ് കപ്പ്; സമാജം എഫ് സി ജേതാക്കൾ

മനാമ: കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ സ്പോർട്സ് വിങ് സംഘടിപ്പിച്ച ഈദ് കപ്പ് 2022 പ്രവാസികൾക്ക് ആവേശമായി. രണ്ടാം പെരുന്നാൾ ദിവസം ഹൂറ ഗോസി ഗ്രൗണ്ടിൽ വെച്ച് നടന്ന...

ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ഇടപെടല്‍, വിദ്യാർഥിക്ക് തിരികെ ലഭിച്ചത് ഒരുവര്‍ഷം

മ​നാ​മ: ബ​ഹ്‌​റൈ​ന്‍ കെ.​എം.​സി.​സി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ വി​ദ്യാ​ർ​ഥി​ക്ക് തി​രി​കെ ല​ഭി​ച്ച​ത് ന​ഷ്ട​മാ​കു​മെ​ന്ന് ക​രു​തി​യ ഒ​രു​വ​ര്‍ഷം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബി​രു​ദ വി​ദ്യാ​ര്‍ഥി​ക്കാ​ണ് കെ.​എം.​സി.​സി​യു​ടെ ഇ​ട​പെ​ട​ല്‍ തു​ണ​യാ​യ​ത്. കോ​വി​ഡ് സ​മ​യ​ത്ത് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഫീ​സ്​ അ​ട​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ...

ഭരണകൂട ഭീകരതകൾക്കെതിരെയും, വഞ്ചനകൾക്കെതിരെയും, പ്രതികരിക്കുക; ഡോ. എം കെ മുനീർ

മനാമ: ഭരണഘടനാപരമായ അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് ഡോ. എം കെ മുനീർ എം എൽ എ പ്രസ്താവിച്ചു . കെഎംസിസി ബഹ്‌റൈൻ 2020-22 പ്രവർത്തനകാല സമാപന സംഗമം...

സ്നേഹവും, സഹോദര്യവും, മത സൗഹാർദവും ഈദിന്റെ സന്ദേശമാക്കുക; ഡോക്ടർ ഹുസൈൻ മടവൂർ

മനാമ: വൈവിധ്യങ്ങളെ വൈരുധ്യങ്ങളാക്കി മാറ്റാൻ ശ്രമിക്കാതെ യോജിപ്പിച്ചുകൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നു പ്രമുഖ പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ പാണക്കാട് ഹൈദരലി...

കെ എം സി സി ബഹ്റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും ഈദ് സംഗമവും...

മനാമ: കെ എം സി സി ബഹ്റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി 2022 - 24 പ്രവർത്തനോദ്ഘാടനവും ഈദ് സംഗമവും മെയ് 4 ന് രാത്രി 6:30 ന് മനാമ കെ എം...

കെ എം സി സി മലപ്പുറം ഈദ് കപ്പ് 2022; ഫിക്‌സചർ പ്രകാശനം ചെയ്തു

മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ഈ വരുന്ന ചെറിയ പെരുന്നാളിനോട് അനുബന്ധിച് നടത്തപ്പെടുന്ന അൽ ഹിലാൽ ഈദ് കപ്പ് 2022ന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. ബഹ്റൈൻ കെഎംസിസി ആസ്ഥാനത്ത്...

കെ.എം.സി.സി ഹമദ് ടൗണ്‍ ഏരിയ കമ്മറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈന്‍ കെ.എം.സി.സി ഹമദ് ടൗണ്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അല്‍ അമല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അല്‍ സൈന്‍ പാര്‍ക്ക് അവെന്യൂവില്‍ നടത്തിയ ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി. പ്രഡിഡന്റ് അബൂബക്കര്‍ പാറക്കടവ്, ഇല്യാസ് മുറിച്ചാണ്ടി,...

പവിഴദ്വീപിലെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം; ചരിത്ര വിസ്മയമൊരുക്കി ബഹ്റൈന്‍ കെഎംസിസി

മനാമ: പവിഴ ദ്വീപിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് കെഎംസിസി ബഹ്‌റൈന്‍. ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററിന്റെയും മസാലി റെസ്റോറന്റിന്റെയും...

മനാമ സൂക്ക് കെ.എം.സി.സിയും ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മനാമ: മനാമ സൂക്ക് കെ.എം.സി.സിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സും സംയുക്തമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പഴയ ടൂറിസ്റ്റ് ഹോട്ടല്‍ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ സൂക്കിലെ വിവിധ മേഖലകളിലെ...

കെഎംസിസി ബഹ്‌റൈൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

മനാമ: കെഎംസിസി ബഹ്‌റൈൻ ഇഫ്താർ സംഗമം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ അലി വെഞ്ച്വറുമായി ചേർന്ന് ഇസാ ടൌൺ ഇന്ത്യൻ സ്കൂളിൽ വെച്ചു നടന്നു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ...
error: Content is protected !!