Home Tags MMS BAHARAIN

Tag: MMS BAHARAIN

മുഹറഖ് മലയാളിസമാജം ബോധവത്​കരണ ക്ലാസ്​ സംഘടിപ്പിച്ചു

മനാമ: മു​ഹ​റ​ഖ് മ​ല​യാ​ളി​സ​മാ​ജം വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ് ന​ട​ത്തി.പ്ര​തി​സ​ന്ധി​കാ​ല​ത്തെ മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ, ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ വ്യാ​യാ​മ​ത്തി​െൻറ പ്രാ​ധാ​ന്യം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ആ​സ്​​പ​ദ​മാ​ക്കി ന​ട​ത്തി​യ ക്ലാ​സി​ന്​ ബ​ഹ്​​റൈ​നി​ലെ കൗ​ൺ​സി​ല​ർ ഡോ. ​ജോ​ൺ പ​ന​ക്ക​ലും...

മുഹറഖ് മലയാളി സമാജം ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു

മനാമ: പ്രതിസന്ധി കാലത്തെ മാനസിക പ്രയാസങ്ങള്‍ കുട്ടികളിലും മുതിര്‍ന്നവരിലും, ദൈനംദിന ജീവിതത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സ് നടത്തുന്നു. ജൂലായ്...

മുഹറഖ് മലയാളി സമാജം മെഹന്തി മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

മനാമ: മുഹറഖ് മലയാളി സമാജം ഈദുല്‍ ഫിത്തര്‍ ദിനത്തോടനുബന്ധിച്ച് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മെഹന്തി മത്സര വിജയികളായ ഒന്നാം സ്ഥാനം നിമാ ബഷീര്‍, രണ്ടാം സ്ഥാനം ഹസീന സി, മൂന്നാം സ്ഥാനം മുഫീദ...

മുഹറഖ് മലയാളി സമാജം ഈദ് ആഘോഷം സംഘടിപ്പിച്ചു

മനാമ: മുഹറഖ് മലയാളി സമാജം ഈദ് ഇശൽ നിലാവ് സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തി വന്ന പരിപാടിയിൽ സമാജം സർഗ്ഗവേദി കലാകാരനായ ജോബി, കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ കോർത്തിണക്കിക്കൊണ്ട് ഗാനങ്ങൾ ആലപിച്ചു....

മുഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് മെഹന്തി മത്സരം സംഘടിപ്പിക്കുന്നു

മനാമ: മുഹറഖ് മലയാളി സമാജം വനിതാ വിഭാഗം ഈദ് ആഘോഷ പരിപാടികളുടെ ഭാഗമായി മെഹന്ദി മത്സരം 'മൈലാഞ്ചി മൊഞ്ച്' സംഘടിപ്പിക്കുന്നു. NEC എക്സ്ചേഞ്ച് ബഹ്റൈൻ സ്പോൺസർ ചെയ്യുന്ന പരിപാടിയിൽ ഒന്നാം സമ്മാനം സ്വർണ്ണ...

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി മുഹറഖ് മലയാളി സമാജം

മനാമ: മുഹറഖ് മലയാളി സമാജം ഒരു മാസത്തോളം ആയി നടത്തി വരുന്ന സമാനതകള്‍ ഇല്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ പേര്‍ക്ക് ആശ്വാസകരമായി. ഒിഷു, റംസാന്‍ ആഘോഷ ഭാഗമായി നടത്തി വരുന്ന ഭക്ഷണ വിതരണ...

തൊഴിലാളികൾക്ക് സൗജന്യ വിഷു സദ്യയൊരുക്കി മുഹറഖ് മലയാളി സമാജം

മനാമ: മുഹറഖ് മലയാളി സമാജം നടത്തിവരുന്ന ഭക്ഷണ വിതരണ പദ്ധതിയായഎരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതിയിലുള്‍പ്പെടുത്തി ഈ വര്‍ഷത്തെ വിഷു ആഘോഷമായ പൊന്‍കണി 2021 സീസണ്‍ 3 അനുബന്ധിച്ച് കുറഞ്ഞ വേതനം വാങ്ങുന്ന...

മുഹറഖ് മലയാളി സമാജം വനിതാ വിങ് വനിതാ ദിന സംഗമവും ക്വിസ് മത്സരവും സംഘടിപ്പിച്ചു

മനാമ:മുഹറഖ് മലയാളി സമാജം വനിതാ വിങ് നേതൃത്വത്തിൽ വനിത ദിനം പ്രമാണിച്ച് വനിതാ ദിന സംഗമവും വനിതാ ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടി ബഹ്റൈൻ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്...

മുഹറഖ് മലയാളി സമാജം കുട്ടികൾക്കായി നടത്തുന്ന റിപ്പബ്ലിക് ദിന ക്വിസ് മത്സരം ഇന്ന്

മ​നാ​മ: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ഹ​റ​ഖ്​ മ​ല​യാ​ളി സ​മാ​ജം 'മ​ഞ്ചാ​ടി ബാ​ല​വേ​ദി'​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി 25ന്​ ​രാ​ത്രി എ​ട്ടു​മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ്​ പ​രി​പാ​ടി​യെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ...

മുഹറഖ് മലയാളി സമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മനാമ: മുഹറഖ് കേന്ദ്രമായി പ്രവർത്തിക്കുന്ന മുഹറഖ് മലയാളി സമാജത്തിന്റെ 2021 വർഷ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന ഓൺലൈൻ മീറ്റിംഗിലൂടെയാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. 2018 മാർച്ചിൽ...
error: Content is protected !!