Tag: Pavizhadweepile Kozhikkottukar
രക്തദാനം: പവിഴദീപിലെ കോഴിക്കോട്ടുകാർ ഉപഹാരം ഏറ്റുവാങ്ങി
മനാമ: കോവിഡ് രൂക്ഷമായ കാലത്ത് നിരവധി തവണ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് പവിഴദീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain) കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പുരസ്കാരത്തിനു അർഹരായി. ലോക രക്തദാന ദിനത്തോടനുബന്ധിച്ചു കിംഗ്...
പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ഗാന്ധി ജയന്തിയോടനുബന്ധിച്ച് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ ഉച്ചക്ക്...
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കലാ സാംസ്കാരിക, നാടക പ്രവർത്തകൻ ദാമു കോറോത്തിന്...
മനാമ: നാലര പതിറ്റാണ്ട് കാലമായി ബഹ്റൈനിലെ കലാ സാംസ്ക്കാരിക , നാടക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അതുല്ല്യ പ്രതിഭ ദാമു കോറോത്തിന് "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകി. കഴിഞ്ഞ ദിവസം...
‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു
മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ 'പവിഴദ്വീപിലെ കോഴിക്കോട്ടുകർ' ഓൺലൈൻ ആയി ഒരുക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.
രണ്ട് വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 12 മുതൽ 17 വയസ്സ്...
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകള്‍
മനാമ: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകള്‍. കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി, സാംസ ബഹ്റൈന്‍, മൈത്രി സോഷ്യല്‍ അസോസിയേഷന് ബഹ്റൈന്‍, തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍, മലപ്പുറം...
പ്രയാസമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം: ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’
മനാമ: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈൻ അടക്കമുള്ള വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" ഇന്ത്യൻ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, വിദേശകാര്യ...
“പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് "രക്തദാനം ജീവദാനം" എന്ന ആശയത്തെ മുൻനിർത്തിക്കൊണ്ട് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗങ്ങളും,...
‘സ്പോർട്സ് ഡേ’യിൽ യു.കെ രാജന് പവിഴദ്വീപിലെ കോഴിക്കോട്ടുകാരുടെ സ്നേഹാദരവ്
മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി വെള്ളിയാഴ്ച്ച ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച "സ്പോർട്സ് ഡേ"യുടെ സമാപന ചടങ്ങിലാണ് അറേബ്യൻ ഗൾഫ്...
പവിഴദ്വീപിലെ കോഴിക്കോട്ടുകാരുടെ സ്പോർട്സ് ഡേ ഡിസംബർ 13ന്
മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി "സ്പോർട്സ് ഡേ" സംഘടിപ്പിക്കുന്നു.
ഡിസംബർ 13 നു വെള്ളിയാഴ്ച്ച രാവിലെ 8:30 മുതൽ ഇസാ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ...
ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം ചന്ദ്രൻ തിക്കോടിക്ക് ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ യാത്രയയപ്പ് നൽകി
മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവർത്തകൻ, സൽമാനിയ ആശുപത്രിയിലെ നിരവധിയായ രോഗികൾക്ക് സാന്ത്വനമേകിയ, ബഹ്റൈനിലെ സാമൂഹ്യ സേവന മേഖലയിലെ നിശബ്ദ സാന്നിധ്യമായ ചന്ദ്രൻ തിക്കോടിക്ക് " പവിഴദ്വീപിലെ കോഴിക്കോട്ടുകാർ"...