Home Tags SAMASTHA

Tag: SAMASTHA

സമസ്ത ഗുദൈബിയ ഏരിയ മീലാദ് ക്യാംപെയ്ന്‍ സ്വാഗത സംഘം രൂപീകരിച്ചു

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയ മീലാദ് ക്യാംപെയ്ന്‍ സ്വാഗത സംഘം രൂപീകരിച്ചു. 101 അംഗങ്ങളാണ് സ്വാഗത സംഘത്തിലുള്ളത്. 'മുഹമ്മദ് നബി(സ): ജീവിതം, സമഗ്രം, സമ്പൂര്‍ണ്ണം' എന്ന പ്രമേയത്തിലാണ് ഇത്തവണ...

സമസ്ത ബഹ്റൈൻ ‘ഈദേ റബീഅ്-2020’ നബിദിന ക്യാമ്പയിന് തുടക്കമായി

മനാമ: "മുഹമ്മദ് നബി(സ): ജീവിതം, സമഗ്രം, സമ്പൂർണ്ണം" എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന നബിദിന കാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഈദേ റബീഅ് -2020' നബിദിന കാമ്പയിനിന്‍റെ ഉദ്ഘാടനം...

ബാബരി മസ്ജിദ് ധ്വംസനം സംബന്ധിച്ചുള്ള കോടതി വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം; സമസ്ത ബഹ്‌റൈന്‍

മനാമ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട ലഖ്നൗ സി.ബി.ഐ സ്പെഷ്യല്‍ കോടതി വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്ന് സമസ്ത ബഹ്‌റൈന്‍. കോടതി വിധി സംബന്ധിച്ച് നാട്ടില്‍ നിന്നും സമസ്ത...

സമസ്ത ബഹ്‌റൈൻ ഉമ്മുൽ ഹസ്സം ഏരിയ – ദാറുൽ ഉലൂം മദ്രസ്സ ഒന്നാം ക്ലാസ്സിലെ...

ഉമ്മുൽ ഹസ്സം: സമസ്ത ബഹ്‌റൈൻ ഉമ്മുൽ ഹസ്സം ഏരിയ - ദാറുൽ ഉലൂം മദ്രസ്സ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി ഫോട്ടോ മത്സരം സംഘടിപ്പിച്ചു. ഈ കോവിഡ് കാലത്തിൽ മദ്റസകൾ എല്ലാം ഓൺലൈൻ ആയി...

‘സുപ്രഭാതം’ ബഹ്റൈന്‍ തല പ്രചരണ കാംപയിന് തുടക്കമായി

മനാമ: സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ തല വരിചേര്‍ക്കല്‍ കാംപയിന് തുടക്കമായി. മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ റൈയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്‍റ് ഹംസ അന്‍വരി മോളൂര്‍...

ഫീനാ ഖൈർ’ ഭക്ഷണക്കിറ്റുകൾ ബഹ്റൈന്‍ സമസ്തക്ക് കൈമാറി

മനാമ: കൊവിഡിനെ തുടര്‍ന്ന് ബഹ്റൈന്‍ റോയൽ ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ നടത്തിവരുന്ന 'ഫീനാ ഖൈർ'  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഭക്ഷണ കിറ്റുകള്‍ അധിക‍ൃതര്‍ സമസ്ത ബഹ്റൈന് കൈമാറി. ഇത് മൂന്നാം തവണയാണ്  അര്‍ഹരിലേക്ക് എത്തിക്കാനായി...

സമസ്ത ബഹ്റൈന്‍ മദ്റസകളുടെ ഓണ്‍ലൈന്‍ പ്രവേശനോത്സവം ശ്രദ്ധേയമായി

 മനാമ: സമസ്ത ബഹ്റൈന്‍ ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച മദ്റസാ പ്രവേശനോത്സവം ശ്രദ്ധേയമായി. ബഹ്റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന വിവിധ സമസ്ത മദ്റസകളില്‍ നിന്നുള്ള പ്രതിനിധികള്‍, മദ്റസാ അദ്ധ്യാപകര്‍, മാനേജ്മെന്‍റ്,  പോഷക സംഘടനാ പ്രതിനിധികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു...

സമസ്ത മദ്റസകള്‍ ‍നാളെ (ജൂണ്‍ 1, തിങ്കളാഴ്ച) മുതല്‍ തുറക്കും; ക്ലാസ്സുകളെല്ലാം ഓണ്‍ലൈനില്‍

>>അഡ്മിഷനാഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം മനാമ: സമസ്ത മദ്‌റസകള്‍ ജൂൺ 1 മുതല്‍ പുനരാരംഭിക്കുമെന്ന് സമസ്ത ബഹ്റൈന്‍ റൈയ്ഞ്ച് ഭാരവാഹികള്‍ അറിയിച്ചു. പുതിയ കുട്ടികള്‍ക്കുള്ള അഡ്മിഷനും നാളെ (തിങ്കളാഴ്ച) മുതല്‍ ആരംഭിക്കും. സമസ്ത...

പ്രവാസികളെ ഇനിയും പ്രതിസന്ധിയിലേക്ക് തള്ളി വിടരുത്, തിരികെയെത്തുന്നവര്‍ക്ക് വേർതിരിവില്ലാതെ സൗജന്യ ക്വാറന്റീന്‍ സൗകര്യമൊരുക്കണം; സമസ്ത...

മനാമ: സ്വന്തമായി പണംമുടക്കി നാട്ടിലെത്തുന്നവരെ സര്‍ക്കാര്‍ വീണ്ടും ചൂഷണത്തിനിരയാക്കരുതെന്ന് സമസ്ത ബഹ്‌റൈന്‍. ക്വാറന്റൈന്‍ ഒരുക്കാനായി സമസ്തയുടെ പതിനായിരക്കണക്കിന് മദ്‌റസകളും മത സ്ഥാപനങ്ങളും സൗജന്യമായാണ് വിട്ടു നല്‍കിയിരിക്കുന്നത്. ഇതര സ്ഥാപനങ്ങളും സമാന പ്രവൃത്തി ചെയ്തിട്ടുണ്ട്....

ബഹ്റൈന്‍ എസ് കെ എസ് എസ് എഫ് ഓണ്‍ലൈന്‍ ഈദ് സംഗമം സംഘടിപ്പിച്ചു

>പ്രവാസികൾക്കായി സംഘടന പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ മനാമ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും സംഘടിപ്പിച്ച് ബഹ്റൈന്‍ എസ് കെ എസ് എസ് എഫ് ഓണ്‍ലൈന്‍ ഈദ്...

MOST POPULAR

error: Content is protected !!