LOADING

Type to search

BAHRAIN LOCAL

രാജ്യത്ത് തണുപ്പ് കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Share

മനാമ : രാജ്യത്ത് തണുപ്പ് കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ വൈകുന്നേരം മുതൽ ശനിയാഴ്ച്ച വരെ വടക്കുപടിഞ്ഞാറൻ ശീതകാറ്റ് രാജ്യത്ത് വീശാൻ സാധ്യതയുള്ളതിനാലാണ് തണുപ്പ് ഉയരുന്നത്.

മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും ഈ ദിവസങ്ങളിൽ. ശനിയാഴ്ച്ച വൈകുന്നേരത്തോടുകൂടി സാധാരണ കാലവസ്ഥയിലേക്ക് മാറുകയും ചെയ്യും.

ഈ മാസത്തിലെ ഉയർന്ന താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 14.1 ഡിഗ്രി സെൽഷ്യസുമായിരിക്കും.

Spread the love