നാട്ടിൽ അന്തരിച്ച ബഹ്‌റൈൻ പ്രവാസി ജയകുമാറിന്റെ നിര്യാണത്തിൽ കെ.എസ്‌.സി.എ അനുശോചനം രേഖപ്പെടുത്തി

മനാമ: നാട്ടിൽ അന്തരിച്ച ബഹ്‌റൈൻ പ്രവാസിയും കെ.എസ്‌.സി.എ (എൻ.എസ്‌.എസ്‌) അംഗവുമായ ജയകുമാറിന്റെ നിര്യാണത്തിൽ കെ.എസ്‌.സി.എ അങ്കണത്തിൽ പ്രസിഡന്റ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിൽ കുമാർ മുതുകുളം, പ്രവീൺ നായർ, സതീഷ്. നാരായൺ, ബാലചന്ദ്രൻ കൊന്നക്കാട്, മോഹനൻ പിള്ള, സനൽ കുമാർ, ഗോപു കുമാർ, ദേവദാസൻ നമ്പ്യാർ രതീഷ് മേനോൻ, സുരേന്ദ്രൻ നായർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി