മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസ്സ നബിദിനാഘോഷം: സ്വാ​ഗതസംഘം രൂപീകരിച്ചു

Prophet-Muhammads_Birthday

മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസ്സയിൽ സംഘടിപ്പിക്കുന്ന നബിദിനാഘോഷ പരിപാടിയുടെ സ്വാ​ഗത സംഘം രൂപീകരിച്ചു.

രക്ഷാധികാരി : സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ, ചെയർമാൻ : വി കെ കുഞ്ഞഹമദ് ഹാജി

വൈസ്.ചെയർമാൻമാർ :മുഹമ്മദ് ഹാജി,
സലീം തളങ്കര, ജമാൽ കുറ്റിക്കാട്ടിൽ, ഇബ്റാഹിം എം എം എസ്,

ജന: കൺവീനർ : അശ്റഫ് അൻവരി
കൺവീനർമാർ:ജമാലുദ്ദീൻ കുറ്റ്യാടി, സിറാജ് മാട്ടൂൽ, മുഹമ്മദ് അശ്റഫ്, ബഷീർ പാറക്കടവ്.
ഫിനാൻസ് കൺവീനർ: എസ് എം അബ്ദുൽ വാഹിദ്,

ജോ.കൺവീനർമാർ: ജാഫർ കോയ്യോട്,ശഹീർ കാട്ടാമ്പള്ളി,സിക്കന്തർ, ഇസ്ഹാഖ് വില്ല്യാപള്ളി, ഹമീദ് പാറക്കടവ്, അബ്ദുൽ ബാരി, റിയാസ്. വി.എം, ഉമൈർ വടകര, റസീൽ, കരീം വടകര, മുഹമ്മദ് മുഴിപ്പോത്ത്,സിദ്ധീഖ് കണ്ണൂർ,സുബൈർ അത്തോളി,ശംസു പാനൂർ,അബ്ദുൽ ഗഫൂർ അൽവാലി.

പ്രോഗ്രാം കൺവീനർ: റബീഹ് ഫൈസി അമ്പലക്കടവ്.

ജോ. കൺവീനർമാർ: മുസ്തഫ കളത്തിൽ, സജീർ പന്തക്കൽ, ഖാസിം മുസ്ലിയാർ.

പബ്ലിസിറ്റി കൺവീനർ:നവാസ് കൊല്ലം. കൺവീനർമാർ:ശിഹാബ് പ്ലസ്,റിള് വാൻ,സുലൈമാൻ പയ്യോളി. മീഡിയ: നസീർ പാണക്കാട്, ശഫീഖ് പെരുമ്പിലാവ്, അബ്ദുൽ മജീദ്.
സ്റ്റേജ് സജ്ജീകരണം:അറഫാത്ത് പുതിയങ്ങാടി, റഊഫ് കണ്ണൂർ, സ്വാലിഹ്. മൗലീദ് പാരായണ കോഡിനേറ്റർ : ഹാഫിള് ശറഫുദ്ദീൻ മൗലവി. മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ, ഹാഫിള് ശുഐബ്.ഖാലിദ് ഹാജി,

ഫുഡ് കൺവീനർ: നൗഫൽ വയനാട്, ഫൈസൽ, ശൈഖ് റസ്സാഖ്,മൻസൂർ കാസർക്കോട്, ഷെരീജ് കോഴിക്കോട്, സഈദ് അഴീക്കൽ,അബ്ദുൽ ലത്തീഫ് കട്ങ്ങപുറം, ഹമീദ് കാസർകോട്,

വിഖായ ക്യാപ്റ്റൻ: മുഹമ്മദ് മോനു.

സ്വാഗത സംഘ രൂപീകരണ യോഗത്തിൽ വി.കെ കുഞ്ഞഹമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അശ്റഫ് അൻവരി ഉദ്ബോധനം നടത്തി.എസ് എം . അബ്ദുൽ വാഹിദ് സ്വാഗതവും റബീഹ് ഫൈസി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!