ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ 2019-21 പുതിയ കമ്മിറ്റി രൂപീകരണം ഇന്ന് (വെള്ളി)

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി 2019-21 പുതിയ കമ്മിറ്റി രൂപീകരണം ഇന്ന് 25-ഒക്ടോബർ -2019 വെള്ളിയാഴ്ച രാത്രി 7:30 മണിക്ക് മനാമ കെ സിറ്റി സെന്ററിൽ (ഗോൾഡ് സിറ്റി 6th Floor) വെച്ച് നടക്കും. എല്ലാവരും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.