വൈദ്യുതിയും ജലവും വാറ്റിന്റെ പരിധിയിലെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പ്

മനാമ : 2019 ജനുവരി മുതൽ ബഹ്റൈനിൽ വാറ്റ് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ വൈദ്യുതിയും ജലവും വാറ്റിന്റെ പരിതിയിൽ ഉൾപ്പെട്ടിരിക്കുന്നതായി അറിയിപ്പ്. ബഹ്റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയാണ് അറിയപ്പ് പുറപ്പെടുവിച്ചത്. മറ്റ് ഉത്പന്നങ്ങളെ പോലെ തന്നെ 5 % മാറ്റാണ് വൈദ്യുതിയ്ക്കും ജലത്തിനും ഈടാക്കുക.

കൂടുതൽ വിവരങ്ങൾക്ക് 17515555 എന്ന നമ്പറിൽ ബന്ധപ്പെടുക.