മനാമ: കരുണയാണ് തിരുനബി (സ) സമസ്ത ബഹ്റൈൻ മീലാദ് 2019 ക്യാമ്പയിൻ ഭാഗമായി സമസ്ത റഫ ഏരിയ ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഇംഗ്ലണ്ടിലെ പ്രമുഖ ഹോസ്പിറ്റലിൽ പ്രവർത്തി പരിചയമുള്ള ഡോ:നിതാമേരി വർഗീസ് എംഡി യുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി പ്രത്യേക ആരോഗ്യ ക്ലാസ് 17-11-19 ഞായറാഴ്ച രാത്രി 8 മണിക്ക് റിഫ സമസ്ത മദ്രസ ഹാളിൽ വെച്ച് നടത്തപ്പെടുമെന്ന് സ്വാഘതസംഘം ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങൾക്ക് ബന്ധപ്പെടുക
സമസ്ത മദ്രസ റിഫ 33767471