മനാമ: അൽഫുർഖാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നടത്തി വരുന്ന ക്യു എച് എൽ എസ് (ഖുർആൻ ഹദീസ് ലേർണിംഗ് സ്കൂൾ ) ക്‌ളാസ്സുകൾ വെള്ളിയാഴ്ച മുതൽ ഹൂറ അബൂബക്കർ മസ്ജിദിന് അടുത്തുള്ള അൽ ഫുർഖാൻ ഹാളിൽ വെച്ചു നടക്കും. വൈകുന്നേരം 5:30ൻ നടക്കുന്ന ക്‌ളാസിന് പ്രബോധകൻ ഹാരിസുദ്ദീൻ പറളി നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 39207830, 33294264