bahrainvartha-official-logo
Search
Close this search box.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കെ എം സി സി ബഹ്‌റൈന്‍ സംഘടിപ്പിച്ച ‘ജീവ സ്പർശം’ ദ്വിദിന സമൂഹ രക്തദാന ക്യാമ്പിൽ മികച്ച ജനപങ്കാളിത്തം

SquarePic_20191218_19055158

മനാമ: ബഹ്‌റൈൻ ദേശീയ ദിനഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കെഎംസിസി സംഘടിപ്പിച്ച  “ജീവസ്പര്‍ശം” സമൂഹ രക്തദാന ക്യാമ്പ്  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, ആദ്യ ദിനത്തിൽ സൽമാനിയ മെഡിക്കൽ സെന്ററിൽ  കാലത്ത് 7 മണി മുതല്‍ ആരംഭിച്ച ക്യാമ്പിൽ  സമൂഹത്തിലെ ഇരുന്നൂറ്റി ഇരുപതോളം പേര് രക്തം നൽകി. ഉച്ചയോടെക്യാമ്പ് അവസാനിപ്പിച്ചു. സൽമാനിയ ഹോസ്പിറ്റൽ നടന്ന സമാപന ചടങ്ങ്  ബ്ലഡ് ബാങ്ക് ഇൻ ചാർജ് സകീന ഉത്ഘാടനം ചെയ്തു. Kkc മുനീർ അധ്യക്ഷത വഹിച്ചു. കെഎംസിസി പ്രസിഡന്റ്‌ എസ് വി ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ, ഭാരവാഹികളായ ടി പി മുഹമ്മദലി, ശാഫി പാറക്കട്ട, സിദ്ധിക്ക് കണ്ണൂർ, ഗഫൂർ കൈപ്പമംഗലം, ശംസുദ്ധീൻ വെള്ളികുളങ്ങര, മൊയ്‌ദീൻ കുണ്ടോട്ടി, മുസ്തഫ കെ പി, കെഎംസിസി മുൻ പ്രസിഡന്റ്‌ സി കെ അബ്ദുറഹ്മാൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. എ പി ഫൈസൽ സ്വാഗതവും ഫൈസൽ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു. രണ്ടാം ദിനത്തിൽ  ബഹ്‌റൈൻ ഡിഫൻസ് ഹോസ്പിറ്റലിലും രക്തദാനം നടത്തി. ഹോസ്പിറ്റൽ അധികൃതർ ആവശപ്പെട്ട 50 ലധികം പേര് രക്തംദാനം നടത്തി.2009ൽ ആരംഭിച്ചു 4600ലധികം പേരാണ് കെ എം സി സി യുടെ ‘ജീവസ്പര്‍ശം’ ക്യാമ്പ് വഴി ഇതോടെ രക്തം ദാനം നൽകിയത്.

kkc മുനീർ (ചെയര്‍മാന്‍, ജീവ സ്പര്‍ശം),
എ.പി ഫൈസല്‍ (ജന.കണ്‍വീനര്‍, ജീവസ്പര്‍ശം), മുസ്തഫ കെ പി (വൈസ് ചെയർമാൻ), ഫൈസല്‍ കോട്ടപ്പള്ളി (കണ്‍വീനര്‍, ജീവസ്പര്‍ശം), ശിഹാബ് പ്ലസ് (മീഡിയ ചെയര്‍മാന്‍), അഷ്‌റഫ്‌ മഞ്ചേശ്വരം, (സൽമാനിയ ക്യാമ്പ് ഡയറക്ടർ), അസീസ് താമരശ്ശേരി (ബി ഡി എഫ് ക്യാമ്പ്  ഡയറക്ടർ), കൺവീനർമാരായ ഒ കെ കാസിം, മാസിൽ പട്ടാമ്പി, റഫീഖ് നാദാപുരം, ശറഫുദ്ധീൻ മാരായമംഗലം, ജലീൽ കാക്കുനി, സലാം മമ്പാട് മൂല, സിദ്ധീഖ് അദ്‌ലിയ, ടീ ടൈം ഡയറക്ടർമാരായ അഷ്‌റഫ്‌ മായഞ്ചേരി, മുഹമ്മദ്‌ എം പേരാമ്പ്രയും കൂടാതെ ഇബ്രാഹിം പുറക്കാട്ടേരി, സൈഫുദ്ധീൻ, ഫൈസൽ കണ്ടീതായ, അഷ്‌റഫ് തോടന്നൂർ, മുസ്തഫ മയ്യന്നൂർ, അബ്ദുറഹ്മാൻ തുമ്പോളി, ലത്തീഫ് കൊയിലാണ്ടി, ഇ പി മഹ്മൂദ് ഹാജി,ഇസ്ഹാഖ്  വില്യാപ്പള്ളി, കാസിം നൊച്ചാട്, സാജിദ് അരൂർ,
ഹാരിസ് തൃത്താല,ഇക്ബാൽ താനൂർ,
ഹുസൈൻ  മക്കിയാട്, റിയാസ് മണിയൂർ, അഹമ്മദ്‌ കണ്ണൂർ,  ഹുസൈൻ സിത്ര ഹാഫിസ്,  മുനീർ ഒഞ്ചിയം, മുസ്തഫ, ഉമ്മർ മലപ്പുറം,ആഷിക് മേലത്തൂർ,SK നാസ്സർ, സുബൈർ കാന്തപുരം, സുബൈർ ഓർക്കാട്ടേരി, റിയാസ് പാലക്കാട്, നൗഷാദ്, മുസ്തഫ പുറത്തൂർ, അഷ്‌കർ വടകര, നവാസ്, നൂറുദ്ധീൻ ഹൂറ, കാസിം കോട്ടപ്പള്ളി, എം എ റഹ്മാൻ, അലി തരുവണ, ഇസ്മായിൽ റഹ്മാനി, ജവാദ്, മുബാഷിർ, സകരിയ എടച്ചേരി, റസാഖ് മണിയൂർ, കുട്ടിയാലി റിഫ, റിയാസ് N, സുനീർ, ഇസ്മായിൽ, ഹനീഫ കുമ്പള, അലി അക്ബർ, അഷ്‌റഫ് പൈക, ശഫീഖ്, CK അഷ്‌കർ, ഹുസൈൻ, റാഷിദ്, അബൂബക്കർ പാറക്കടവ്, മൊയ്‌ദീൻ പേരാമ്പ്ര, ഹസ്സൻ കോയ, ഇബ്രാഹിം കെ,അബ്ദുൽ അസീസ്, അബ്ദുൽ സലാം ചോല, ഹുസൈൻ പി ടി തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!