മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്(ഐ.വൈ.സി.സി ബഹ്‌റൈൻ) വാർഷിക പുന:സംഘടനയുടെ ഭാഗമായി നടന്ന മുഹറഖ് ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ഉൽഘാടനം ചെയ്തു. ഏരിയ ആക്ടിങ് പ്രസിഡന്റ് പ്രമീജ് കുമാർ അധ്യക്ഷതയിൽ നടന്ന കൺവൻഷനിൽ ഏരിയ കമ്മറ്റിഅംഗം ഷിഹാബ് കറുകപുത്തുർ സ്വാഗതം ആശംസിച്ചു. ലത്തീഫ് കൊളീക്കൽ, ഐ.വൈ.സി.സി ആക്ടിങ് സെക്രട്ടറി അലൻ ഐസക്, ട്രഷറർ ഷബീർ മുക്കൻ, ഷഫീഖ് കൊല്ലം, അനസ് റഹീം, ബേസിൽ നെല്ലിമറ്റം, മുഹമ്മദ് റഫീഖ്, മൂസാ കോട്ടകൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2020 – 2021 വർഷത്തെ പുതിയ ഭാരവാഹികൾ.
പ്രസിഡന്റ് : പ്രമീജ് കുമാർ
സെക്രട്ടറി : രജീഷ് പി സി
ട്രഷറർ : ഗംഗൻ മലയിൽ
വൈസ്. പ്രിസിഡന്റ് : മുഹമ്മദ് അഷറഫ്
ജോയിൻ. സെക്രട്ടറി : അൻഷാദ് റഹിം
ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങൾ:
മുജീബ് വെളിയംകോട്
സലീൽ അബ്ദുൾ സലാം
ചന്ദ്രൻ ചെറുവാറ്റ
റജീഷ് എം കെ
മുഹമ്മദ് അലിയാർ
ദേശീയ കമ്മറ്റി അംഗങ്ങൾ:
അനസ് റഹിം
ഷിഹാബ് കറുകപ്പത്തുർ
മൂസാ കോട്ടയ്ക്കൽ
ബാബു എം കെ
സാദത്ത് കരിപ്പാകുളം
മൂസാ കോട്ടയ്ക്കൽ
ബാബു എം കെ
സാദത്ത് കരിപ്പാകുളം