എം.വി.ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സംഘം ബഹ്‌റൈനിൽ: ബോധവത്കരണ ക്ലാസ് ഇന്ന്, ശനിയാഴ്ച

മനാമ: കാൻസർ കെയർ ഗ്രൂപ്പ് ഇന്ത്യൻ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കുവാൻ, എം. വി. ആർ കാൻസർ ‌ഇന്സ്ടിട്യൂട്ട് ആൻഡ് റിസേർച് സെന്റർ ചെയർമാൻ വിജയകൃഷ്ണൻ ഡോ: നാരായണൻ കുട്ടി വാരിയർ ഉൾപ്പെടയുള്ള ടീമും ബഹ്‌റൈനിൽ എത്തി.
ലോക കാൻസർ ദിനത്തിന്റെ ഭാഗമായി
 “ഞാൻ കാൻസർ ഭയമില്ലാതെ ജീവിക്കും” എന്ന സന്ദേശത്തിൽ നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.