തമിഴ് സംവിധായകൻ രാജ് കപൂറിന്റെ മകൻ മക്കയിൽ മരണപ്പെട്ടു

IMG-20200217-WA0082

തമിഴ് സംവിധായകൻ രാജ്‌ കപൂറിന്റെ മകൻ ഷാരൂഖ് കപൂർ(23) മക്കയിൽവെച്ച് ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു. അമ്മ സജീല കപൂറിനൊപ്പം തീർത്ഥയാത്ര പോയതായിരുന്നു ഷാരൂഖ്. മൃതദേഹം ചെന്നൈയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

പഠനം പൂർത്തിയാക്കിയതിനു ശേഷം മകൻ സിനിമയിൽ എത്തണം എന്നായിരുന്നു രാജ് കപൂറിന്റെ ആഗ്രഹം. ഏറെക്കാലം അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള രാജ് കപൂർ ‘താലാട്ട് കേക്കട്ടുമാ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ഉത്തമ രാക്ഷസ, അവൾ വരുവാള ആനന്ദ പൂങ്കാട്ടരെ തുടങ്ങിയവയാണ് ‘ രാജ് കപൂർ സംവിധാനം ചെയ്ത ചിത്രങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!