മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ തയ്യൽ ക്ലാസ്സ് മാർച്ച് 20 മുതൽ ആരംഭിക്കുന്നു. സമാജം മെമ്പേഴ്സിനും അല്ലാത്തവർക്കും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക.
ബിനിത ജിയോ 38254827
ധന്യ അനീഷ് 33868671