bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ 9 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

IMG-20200408-WA0143

ഇന്ന് (ഏപ്രിൽ 8) കേരളത്തിൽ  9 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത് .കണ്ണൂർ 4, ആലപ്പുഴ 2, കാസർകോട് 1, പത്തനംതിട്ട 1, തൃശൂർ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഇന്നു രോഗം ബാധിച്ചവർഇതോടെ കേരളത്തിൽ ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 345 ആയി. 259 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!