small icons
small icons

ലോക്ഡൗണ്‍ ലംഘനം തടയാന്‍ ശ്രമിച്ച പൊലീസുകാരെ റോഡിലൂടെ വലിച്ചിഴച്ച് പായുന്ന ബൈക്ക്; വീഡിയോ

viral video

മുംബൈ: ലോക്ഡൗണ്‍ നിര്‍ദേശം ലംഘനം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ച് ബൈക്ക് യാത്രക്കാരന്‍. മുംബൈയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. വാഹനം തടഞ്ഞ പൊലീസ് ഇന്‍സ്‌പെക്ടറെ വഴിച്ചിഴച്ചു പോകുന്ന ബൈക്കിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസൂകാരനും ബൈക്ക് യാത്രികനും നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വീഡിയോ കാണാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!