കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് വാറ്റിൽ ഇളവ് നൽകാൻ ആവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയം തള്ളി

VAT1

മനാമ : കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് മൂല്യവർധിത നികുതിയിൽ ഇളവ് നൽകുന്നതിനായുള്ള അടിയന്തിര പ്രമേയം പാർലമെൻറിൽ. തൊഴിൽ- സാമൂഹിക വികസന മന്ത്രാലയമാണ് പ്രൊപ്പോസൽ സമർപ്പിച്ചത്. എന്നാൽ, ഇത്തരത്തിലുള്ള നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ശൂറ കൗൺസിൽ അഫയേഴ്സ് മന്ത്രി ഖാനിം അൽ ബുയനാനിൻ അഭിപ്രായപ്പെട്ടു. നിയമ ഭേതഗതിയിലുടെ മാത്രമെ ഇത്തരത്തിലൊരു നടപടി കൈക്കൊള്ളാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. 5 എംപി മാരാണ് ഈ പ്രൊപ്പോസിലിന് പിന്നിലെന്നും. നിയമത്തിൽ ഇതിൽ സാധ്യതയില്ലെന്നും ചെയർ വുമൺ ഫൗസിയ സൈനാൽ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!