റോഡരികിലെ സൈൻ ബോർഡിൽ കാറിടിച്ചുണ്ടായപകടത്തിൽ ഗതാഗതം തടസ്സപ്പെട്ടു

മനാമ: ജനബിയ ഹൈവേയിലുണ്ടായ റോഡപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. കാറ് റോഡരികിലെ ട്രാഫിക് സൈൻ ബോർഡിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ജനബിയ ഹൈവേയിൽ ഗതാഗത തടസ്സപ്പെട്ടിട്ടുള്ളതിനാൽ സമാന്തര പാതകൾ തിരെഞ്ഞെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.