സാമൂഹിക പ്രവർത്തകൻ അഷ്‌കർ പൂഴിത്തലയുടെ മാതാവ് നിര്യാതയായി

മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തകനും, സെൻട്രൽ മാർക്കറ്റ് കൂട്ടായ്മയുടെ സെക്രട്ടറിയും, ഹോപ്പ് ബഹ്‌റൈൻ മുൻ ജനറൽ സെക്രട്ടറിയും, നോർക്ക ഹെൽപ് ഡസ്‌ക്ക് സെൻട്രൽ മാർക്കറ്റ് ഏരിയ അംഗവുമായ അഷ്ക്കർ പൂഴിത്തലയുടെ മാതാവ് റഹ്മത്ത് (69) കുഞ്ഞിപ്പള്ളി, നാട്ടിൽ നിര്യാതയായി.
മക്കൾ: അയ്യൂബ്, അമീർ, അഷ്ക്കർ ( മൂന്ന് പേരും ബഹ്‌റൈൻ), ഹൈറുന്നിസ, ഹസീന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!