മനാമ: ചാവക്കാട് എടക്കയ്യൂർ സ്വദേശി അബ്ദുൾ അസീസ്( 49 വയസ്സ്) അന്തരിച്ചു. മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ(MCMA) മെമ്പറായ ഇദ്ദേഹം നാട്ടിൽ അവധിക്ക് പോയതായിരുന്നു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. അബു കുന്നത്ത് വീടിൻ്റെയും പരേതയായ ഹവ്വയുടെ യുടെയും മകനാണ് അന്തരിച്ച അബ്ദുൾ അസീസ്. ഭാര്യ ശ്യാമില, ഏക മകൾ അഞ്ചൽ ഷെറിൻ.