മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ സമ്മര്‍ ഹെല്‍ത്ത് ചെക്കപ്പ് ഇളവുകള്‍ പ്രഖ്യാപിച്ചു. ആഗ്‌സറ്റ് 31 വരെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലിപിഡ് പ്രൊഫൈല്‍, കിഡ്‌നി പ്രൊഫൈല്‍, സി.ബി.സി ഫുള്‍ പ്രൊഫൈല്‍, ഡയബെറ്റിക് പ്രൊഫൈല്‍, എച്ച്. പൈലോറി ടെസ്റ്റ്, യൂറീന്‍ റൊട്ടീന്‍ അനാലിസിസ്, ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്ന 48 ലാബ് ടെസ്റ്റ് പാക്ക് വെറും 10 ദിനാറിന് ചെയ്യാന്‍ സാധിക്കും.
കൂടാതെ ലിപിഡ് പ്രൊഫൈല്‍, കിഡ്‌നി പ്രൊഫൈല്‍, സി.ബി.സി ഫുള്‍ പ്രൊഫൈല്‍, ഡയബെറ്റിക് പ്രൊഫൈല്‍, എച്ച്. പൈലോറി ടെസ്റ്റ്, വൈറ്റമിന്‍ ഡി, എസ്.ജി.ഒ.ടി, എസ്.ജി.പി.ടി, യൂറീന്‍ റൊട്ടീന്‍ അനാലിസിസ്, ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്ന 51 ലാബ് ടെസ്റ്റ് 15 ദിനാറിനും ചെയ്യാം.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബഹ്‌റൈന്‍ ആരോഗ്യ മേഖലയിലെ നിര്‍ണായ സാന്നിധ്യമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍. വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിനൊപ്പം ആധുനികമായി സജ്ജീകരിച്ച ചികിത്സാ സൗകര്യങ്ങളും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിനെ വ്യത്യസ്ഥമാക്കുന്നു.
വേനല്‍ക്കാലത്ത് ഉണ്ടായേക്കാവുന്ന രോഗങ്ങളില്‍ നിന്ന് മോചതിരാവാനും രോഗങ്ങള്‍ പിടിപ്പെട്ടിട്ടുണ്ടോയെന്ന് തിരിച്ചറിയാനും സാധിക്കുന്ന പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ ആശുപത്രിയില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രവാസികള്‍ ഏറെയുള്ള ബഹ്‌റൈനില്‍ എല്ലാവര്‍ക്കും താങ്ങാനാവുന്ന നിരക്കുകളിലാണ് സമ്മര്‍ ഇളവുകള്‍ ഒരുക്കിയിരിക്കുന്നത്.