ഇന്ത്യ ക്വിസ് 2019 നാളെ; മുഹമ്മദ് ഹനീഷ് ഐ എ എസ് ബഹ്‌റൈനിലെത്തി

INDIA QUIZ

മനാമ: ബഹറൈൻ ഇന്ത്യ എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ഫോറം ബഹ്റിൻ കേരളീയ സമാജത്തിൽ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഇന്ത്യ ക്വിസ് 2019 ന് എത്തിച്ചേർന്ന ക്വിസ് മാസ്റ്റർ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിനെ എയർപോർട്ടിൽ സംഘാടകർ സ്വീകരിച്ചു.

ബി ഐ ഇ സി ഫ് പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശ്ശേരി, എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് ബാബു കുഞ്ഞിരാമൻ, അജിത് കുമാർ, അജി പി ജോയ്, അനൂപ്, മീഡിയ കോർഡിനേറ്റർ സുനിൽ തോമസ് റാന്നി എന്നിവർ പങ്കെടുത്തു.

ബഹറിൻ ഇന്ത്യ എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ഫോറം ഇന്ത്യ ക്വിസ് 2019 വെള്ളിയാഴ്ച (ഫെബ്രുവരി 1) ബഹറിൻ‍ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്നു. മത്സരാർത്ഥികൾ വൈകിട്ട് 4.30 ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈകിട്ട് 7.30 ന് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷാണ് ക്വിസ് മാസ്റ്റര്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!