ഗ്ലോബൽ തിക്കോടിയൻസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ (ഫെബ്രുവരി 1)

മനാമ: ഗ്ലോബൽ തിക്കോടിയസ് ഫോറം ബഹ്‌റൈൻ- ഡ്രീം ഗോൾഡുമായി ചേർന്ന് അദ്‌ലിയ അൽഹിലാൽ ഹോപ്‌സിറ്റലിൽ ഫെബ്രുവരി ഒന്നിന് കാലത്തു 7 മണിമുതൽ ഉച്ചക്ക് 12 30 വരെ  സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്  പ്രജീഷ് -39993807) രജീഷ് -39996018) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.