മനാമ : ബഹ്റൈനിൽ വലിയ തട്ടിപ്പുകൾ നടത്തിയ യുവാവ് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. 39 വയസുകാരൻ ബഹ്റൈൻ യുവാവാണ് 191,200 ദിനാർ പണവും 239 കാറും പലരിൽ നിന്നുമായി പറ്റിച്ച കേസിൽ വിചാരണ നേരിടുന്നത്. പല നുണകൾ പറഞ്ഞ് വഞ്ചിച്ചാണ് പലരിൽ നിന്നും ഇയാൾ കളവ് നടത്തിയത്.
2014ൽ സൗദി സ്വദേശി നൽകിയ പരാതിയിന് മേലാണ് യുവാവ് അറസ്റ്റിലായത്.