സംവരണ സംരക്ഷണ സംഗമം ഇന്ന് (വെള്ളി)

IMG_20190201_130149

മനാമ: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സംവരണ നയത്തിനെതിരെ സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന സംവരണ സംരക്ഷണ സംഗമം ഇന്ന് (വെള്ളി) വൈകുന്നേരം 5 മണി മുതൽ സിൻജ് ഫ്രണ്ട്‌സ് ഓഡിറ്റോറിയത്തിൽ നടക്കും.സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുകയും അഭിവാദ്യമർപ്പിക്കുകയും ചെയ്യുന്ന സംഗമത്തിൽ സാമൂഹ്യ കലാ പ്രവർത്തകരുടെ ആവിഷ്‌കാരങ്ങൾ, പ്രതിഷേധ വരകൾ , കൊളാഷ് , കവിതാലാപനം , നാടൻ പാട്ട് , കുട്ടികളുടെ കലാ ആവിഷ്ക്കാരങ്ങൾ , തട്ടുകട തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 38825579 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!