മഹാത്മഗാന്ധി രക്തസാക്ഷിദിന അനുസ്മരണം നടന്നു

മഹാത്മ ഗാന്ധിയുടെ എഴുപത്തൊന്നാം രക്തസാക്ഷി അനുസ്മരണ ദിനം ജനുവരി മാസം മുപ്പതാം തിയതി വൈകീട്ട്‌ 7:30 നിറഞ്ഞ പ്രവർത്തകരുടെ സാനിധ്യത്തിൽ മഹാത്മ ഗാന്ധി കൽചറൽ ഫൊറത്തിന്റെ ബഹറൈൻ ഘടകം മനാമയിൽ ഉള്ള ഇന്ത്യൻ ടാലന്റെ അക്കാദമിയിൽ വെച്ചു നടത്തപെട്ടു.

എം ജി സി എഫ്‌ പ്രസിഡന്റ്‌ ശ്രി. പി എസ്‌ രാജ്ലാൽ തമ്പാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രി അനിൽ യു കെ മുഖ്യ പ്രഭാഷണം നടത്തി. ശ്രി ജെക്കബ്‌ തെക്കുത്തൊട്‌ ശ്രി വിനൊദ്‌ ഡാനിയേൽ ശ്രി ലതീഷ്‌ ഭരതൻ അനുസ്മരണ സന്ദേശം നടത്തി.

യോഗത്തിനു സിൻസൻ പുലിക്കൊട്ടിൽ സ്വാഗതവും തൊമസ്‌ ഫിലിപ്പ്‌ ക്രിതഞ്ജതയും രെഖപെടുത്തി