കഴിഞ്ഞ 5 വർഷത്തെ ഭരണ വൈകല്യം കാരണം നരേന്ദ്ര മോഡി ഇന്ത്യൻ കർഷകരുടെ ഭാവി നശിപ്പിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രതികരിച്ചു . ദിവസം 17 രൂപ കർഷകർക്ക് നൽകുമെന്ന ബജറ്റ് വാഗ്ദാനം അവർക്ക് അപമാനകരമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു . ഡിയർ നോമോ എന്ന് സംബോധന ചെയ്തുകൊണ്ടാണ് രാഹുൽ ട്വിറ്റർ കുറിപ്പ് ആരംഭിച്ചത്.
Dear NoMo,
5 years of your incompetence and arrogance has destroyed the lives of our farmers.
Giving them Rs. 17 a day is an insult to everything they stand and work for. #AakhriJumlaBudget
— Rahul Gandhi (@RahulGandhi) February 1, 2019