bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു

obit saji

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കോഴിക്കോട് പുതുപ്പാടി ഈങ്ങാപുഴ കാഞ്ഞാംവയല്‍ വാന്തില്‍ സ്വദേശി സജിയാണ് മരിച്ചത്. 48 വയസായിരുന്നു.

പിതാവ്: കെ.എസ് കുട്ടി, മാതാവ്: മേരി. ഭാര്യ: ഷീജ. മക്കള്‍: ആന്‍മരിയ, ആല്‍ഫി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!