ഗ്ലോബൽ തിക്കോടിയൻസ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

IMG-20190201-WA0036

മനാമ: ഗ്ലോബൽ തിക്കോടിയസ് ഫോറം ബഹ്‌റൈൻ- ഡ്രീം ഗോൾഡുമായി ചേർന്ന് അദ്‌ലിയ അൽഹിലാൽ ഹോപ്‌സിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

പ്രസിഡന്റ് രാധാകൃഷ്ണൻ കെ അധ്യക്ഷനായ ക്യാമ്പ് പ്രശസ്ത കൗൺസിലർ ഡോക്ടർ ജോൺ പനക്കൽ ഉത്ഘാടനം ചെയ്തു .ലിജോ (അൽഹിലാൽ) ഫയാസ് (ഡ്രീം ഗോൾഡ് ) മജീദ് തണൽ ,ചന്ദ്രൻ തിക്കോടി മജീദ് തണൽ ,രഞ്ജി സത്യൻ , എന്നിവർ സംസാരിച്ചു സെക്രട്ടറി അഫ്സൽ കെ പി സ്വാഗതവും ട്രഷറർ ലത്തീഫ് ടി കെ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!