കോഴിക്കോട്: കരിപ്പൂരിലെ വിമാന അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. അപകടം നടന്നത് രാത്രി ആയതിനാല്‍ ദുരന്തിന്റെ വ്യാപ്തി കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നില്ല. രാവിലെയോടെയാണ് കൂടൂതല്‍ വ്യക്തത കൈവന്നത്. വിമാനം മൂന്ന് കഷ്ണങ്ങളായി മുറിഞ്ഞിട്ടുണ്ട്. കോക്പിറ്റ് ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങളെല്ലാം പൂര്‍ണമായും തകര്‍ന്നു.
ചിത്രങ്ങള്‍ കാണാം.