bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു

kmcc pkd

മനാമ: ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ 2019 -2021 മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ജില്ലാ പ്രസിഡന്റ് റഫീഖ് തോട്ടക്കര പഴയകാല കെ.എം.സി.സി നേതാവ് സൈദ് അലവി പള്ളിപ്പുറത്തിന് നൽകി കൊണ്ട് നിർവ്വഹിച്ചു. സംസ്ഥാന ജില്ലാ കെ.എം.സി.സി ഭാരവാഹികൾ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!