bahrainvartha-official-logo
Search
Close this search box.

ദിവസങ്ങൾക്ക് മുൻപ് ബഹ്റൈനിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

Screenshot_20190319_102236

മനാമ: ദിവസങ്ങൾക്ക് മുൻപ് ജോലിക്കായി ബഹ്റൈനിലെത്തിയ മലയാളി മരണപ്പെട്ടു. കുറ്റ്യാടി സ്വദേശി കുഞ്ഞബ്ദുള്ളയാണ് മനാമയിലെ താമസ സ്ഥലത്ത് വച്ച് ഇന്ന് മരണപ്പെട്ടത്. ഡ്രൈവറായി ജോലിയിൽ പ്രവേശിക്കാനിരിക്കേയാണ് മരണം സംഭവിച്ചത് .മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബഹ്റൈൻ കെ എം സി സി പ്രവർത്തകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!