bahrainvartha-official-logo
Search
Close this search box.

ഐ.വൈ.സി.സി ബഹ്‌റൈൻ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

iycc

നവഭാരത ശില്പിയായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ 28- മത് രക്തസാക്ഷിത്വ ദിനാചരണം ഐ.വൈ.സി.സി ഹമദ്‌ടൗൺ ഏരിയ കമ്മറ്റി സംഘടിപ്പിച്ചു. ഐ.വൈ.സി.സി ദേശീയ പ്രിസിഡന്റ് ശ്രീ. ബ്ലസ്സൻ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.

അനിൽ കുമാർ യു.കെ മുഖ്യ പ്രഭാഷണം നടത്തി. ദേശിയ ഭാരവാഹികളായ റിച്ചി കളത്തുരേത്ത്, ഷബീർ മുക്കൻ, വിനോദ് ആറ്റിങ്ങൽ, അലൻ ഐസക്ക്, ഷഫീഖ് കൊല്ലം , ലൈജു തോമസ്, എബിയോൺ, നബീൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഹമദ്‌ടൗൺ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീ. നസീർ പാങ്ങോട് ആധ്യക്ഷത വഹിച്ച യോഗത്തിൽ മൂസാ കോട്ടക്കൽ സ്വാഗതവും, സച്ചിൻ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!