bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ അംബാസഡർക്ക് ബഹ്റൈൻ വൈദ്യുത മന്ത്രി സ്വീകരണം നൽകി

1السفير الهندي-3b0acb8d-0063-4b1f-ac0a-e7ed071685e8

മനാമ: ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയെ വൈദ്യുതി, ജലകാര്യ മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് സ്വീകരിച്ചു. ഇരുരാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ വികസനവും മന്ത്രി പ്രശംസിച്ചു.

വൈദഗ്ധ്യവും അനുഭവങ്ങളും കൈമാറ്റം ചെയ്യുന്നതും, വൈദ്യുതി, ജല മേഖലയിലെ അറിവ് കൈമാറ്റം ചെയ്യുന്നതും യോഗത്തിൽ ചർച്ച ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടിനും , ഇണോമിക് വിഷൻ 2030 നും അനുസൃതമായി നഗര-ജനസംഖ്യാ വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റുന്ന രീതിയിൽ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇഡബ്ല്യുഎ) നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!