bahrainvartha-official-logo
Search
Close this search box.

ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച്​ വ​രെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്​ 3,83,852 യാ​ത്ര​ക്കാ​ർ

Bahrain

മനാമ: നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​​ റ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്​​സ്​ ആ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ജ​നു​വ​രി​യി​ൽ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ​യി​ലൂ​ടെ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ​ത്​ 66,201 പേ​രാ​ണ്. 74,463 പേ​ർ ഇ​തു​വ​ഴി മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്​​തു. ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ വ​ഴി ജ​നു​വ​രി​യി​ൽ 54,609 പേ​ർ രാ​ജ്യ​ത്ത്​ എ​ത്തി​യ​പ്പോ​ൾ 55,351 പേ​ർ തി​രി​ച്ചു​പോ​യി. തു​റ​മു​ഖം വ​ഴി 540 പേ​ർ എ​ത്തു​ക​യും 537 പേ​ർ തി​രി​ച്ചു​പോ​വു​ക​യും ചെ​യ്​​തു.

ഫെ​ബ്രു​വ​രി​യി​ൽ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ​യി​ലൂ​ടെ 61, 554 പേ​ർ രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യും 61,571 പേ​ർ തി​രി​ച്ചു​പോ​വു​ക​യും ചെ​യ്​​തു. ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ലൂ​ടെ ഇ​ക്കാ​ല​യ​ള​വി​ൽ എ​ത്തി​യ​ത്​ 50426 പേ​രും തി​രി​ച്ചു​പോ​യ​ത്​ 49,899 പേ​രു​മാ​ണ്. തു​റ​മു​ഖം വ​ഴി 499 പേ​ർ എ​ത്തി​യ​പ്പോ​ൾ 465 പേ​ർ തി​രി​ച്ചു​പോ​യി. മാ​ർ​ച്ചി​ൽ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ​യി​ലൂ​ടെ വ​ന്ന​ത്​ 7765 പേ​രും തി​രി​ച്ചു​പോ​യ​ത്​ 84,376 പേ​രു​മാ​ണ്. ഈ ​വ​ർ​ഷം ബ​ഹ്റൈ​നി​ൽ എ​ത്തി​യ​​ 3.83 ലക്ഷം യാ​ത്ര​ക്കാ​രിൽ  ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ഇ​ കാല​യ​ള​വി​ൽ 72,299 പേ​ർ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ക​യും 60,844 പേ​ർ തി​രി​ച്ചു ​പോ​വു​ക​യും ചെ​യ്​​തു. തു​റ​മു​ഖ​ത്തി​ലൂ​ടെ 659 പേ​ർ എ​ത്തു​ക​യും 723 പേ​ർ പോ​വു​ക​യും ചെ​യ്​​തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!