ഡാന മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നവീകരിച്ച ഇലക്ട്രോണിക്സ് വിഭാഗം പ്രവർത്തനമാരംഭിച്ചു

മനാമ: ഡാന മാ​ൾ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​​ലെ ന​വീ​ക​രി​ച്ച ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.ഏ​റ്റ​വും മി​ക​ച്ച ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. സ്​​മാ​ർ​ട്ട്​​ഫോ​ണു​ക​ൾ, ടാ​ബ്​​ല​റ്റു​ക​ൾ, ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ്​​കൂ​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഹോം ​ലി​ന​ൻ ശേ​ഖ​രം, ല​ഗേ​ജ്​ വി​ഭാ​ഗം എ​ന്നി​വ​യും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. റ​മ​ദാ​നോ​ട്​ അ​നു​ബ​ന്ധി​ച്ചു​ള്ള ഓ​ഫ​റു​ക​ളും ഷോ​പ്​ ബി​ഗ്​ വി​ൻ ബി​ഗ്​ റാ​ഫി​ൾ പ്ര​മോ​ഷ​നും ലു​ലു​വി​ൽ തു​ട​രു​ന്നു​ണ്ട്. ജൂ​ലൈ ഏ​ഴു​ വ​രെ അ​ഞ്ചു​ ദീ​നാ​റി​ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യാ​ൽ ന​റു​ക്കെ​ടു​പ്പി​ലേ​ക്ക്​ ഒ​രു ഇ-​റാ​ഫി​ൾ ല​ഭി​ക്കും. ഓരോ അ​ഞ്ചു​ ദീ​നാ​റി​നും ന​റു​ക്കെ​ടു​പ്പി​ൽ പ​െ​ങ്ക​ടു​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും 400 ഭാഗ്യ ജേതാക്കളും ഉണ്ടായിരിക്കുന്നതാണ്.