നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി ഇൻസ്‌പെക്ഷൻ ഡയറക്ടറേറ്റ്

ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് പുറപ്പെടുവിച്ച കോവിഡ് മുൻകരുതൽ നടപടികൾ,  സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, വിപണികൾ തുടഞ്ഞിയവ പാലിക്കുന്നുണ്ടൊയെന്ന് ഉറപ്പുവരുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണെന്ന് വ്യവസായ മന്ത്രിയുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ അഷ്‌റഫ് പറഞ്ഞു. 

ഫീൽഡ് സന്ദർശനങ്ങൾ തുടരുകയാണെന്നും, നിയമങ്ങൾ ലംഗിക്കുന്നവർക്ക് എതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.