മനാമ: ആകര്‍ഷകമായി ഓഫറുകളുമായി ലുലുവില്‍ സമ്മര്‍ ഷോപ്പിംഗ് ആരംഭിച്ചു. പാകിസ്താനി ചൗസ മാങ്ങ, ഫിലിപ്പീന്‍സ് കൈതച്ചക്ക, സ്പാനിഷ് പ്ലം, സൗത്ത് ആഫ്രിക്കന്‍ പിയര്‍ പഴം, വിവിധയിനം ഐസ്‌ക്രീമുകള്‍, ഫ്രഷ് ജ്യൂസുകള്‍ തുടങ്ങി നിരവധി സീസണല്‍ സവിശേഷതയാണ് സമ്മര്‍ ഷോപ്പിംഗില്‍ ഒരുക്കിയിരിക്കുന്നത്.
ചോക്ലറ്റുകള്‍, നട്‌സ്, ബസ്മതി റൈസ്, ഷാംപൂ, സാനിറ്റൈസര്‍, ടൂത്ത് പേസ്റ്റ്, ഹെയര്‍ ഓയില്‍, റൈസ് കുക്കര്‍, പുതപ്പ്, തലയിണ, ഐപാഡ്, സ്മാര്‍ട്ട് വാച്ച്, ടി.വി എന്നിവയും ഷോപ്പിംഗ് വിസ്മയം തീര്‍ക്കാന്‍ ഉപഭോക്താക്കള്‍ക്കായി ഒരുങ്ങിയിട്ടുണ്ട്. ഡിറ്റര്‍ജന്റ്, ഫാബ്രിക് കണ്ടീഷനര്‍, ഫേഷ്യല്‍ ടിഷ്യൂ എന്നിവയിലും പ്രത്യേക ഓഫര്‍ ലഭ്യമാണ്.
അടുക്കള ഉപകരണങ്ങള്‍ക്ക് സമ്മര്‍ ഷോപ്പിംഗില്‍ വലിയ വിലക്കുറവുണ്ടാകും. റൈസ് കുക്കര്‍, ഹോം സ്‌റ്റോറേജ് ബോക്‌സുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം.
https://www.facebook.com/2070756719867022/posts/2793588040917216/