bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ അശൂറ അവധി പ്രഖ്യാപിച്ചു

hrh crown prince

മനാമ: ബഹ്‌റൈന്‍ കിരീടവകാശി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ അല്‍ ഖലീഫ അശൂറ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 29, 30 ദിവസങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. 29-ാം തിയതി വീക്കന്‍ഡ് ഹോളിഡേ അവധിയുള്ളള സ്ഥാപനങ്ങൾക്ക് പകരം 31 തിങ്കളാഴ്ച്ചയും അവധിയായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!