വീ കെയർ ഫൗണ്ടേഷന്റെ ചികിത്സാ ധനസഹായം ലാൽസന്റെ വസതിയിൽ വെച്ച് കൈമാറി

IMG-20190203-WA0027

മനാമ: വീ കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, ശ്രീ. ലാൽസൺ ചികിത്സ ധന സഹായം, അദ്ദേഹത്തിന്റെ തൃശ്ശൂരിലുള്ള വസതിയിൽ വച്ചു ജോയിന്റ് സെക്രട്ടറി ശ്രീ. അരവിന്ദ് കൈമാറി. പ്രമുഖ സാമൂഹിക പ്രവർത്തകൻ ശ്രീ ഈഴവപ്പടി സുകുമാരൻ, ലാൽസന്റെ മാതാവ്, അദ്ദേഹത്തിന്റെ സഹോദരൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈ സംരംഭത്തിൽ പങ്കുചേർന്നു പ്രവർത്തിച്ച നല്ലവരായ എല്ലാ ബഹ്‌റൈൻ പ്രവാസികൾക്കും ശ്രീ ലാല്സണും കുടുംബവും ഹൃദയത്തിന്റെ  ഭാഷയിൽ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!