bahrainvartha-official-logo
Search
Close this search box.

ബി എഫ് സി യുടെ പുതിയ ശാഖ മ​നാ​മ ശൈ​ഖ്​ ഹ​മ​ദ്​ അ​വ​ന്യൂ​വി​ൽ പ്രവർത്ത​ന​മാ​രം​ഭി​ച്ചു

IMG-20200922-WA0053

മ​നാ​മ: പ്ര​മു​ഖ മണി എക്സ്ചേഞ്ച് സ്ഥാപ​ന​മാ​യ ബ​ഹ്​​റൈ​ൻ ഫി​നാ​ൻ​സി​ങ്​ ക​മ്പ​നിയുടെ (ബി.​എ​ഫ്.​സി) പു​തി​യ ​ശാ​ഖ മ​നാ​മ ശൈ​ഖ്​ ഹ​മ​ദ്​ അ​വ​ന്യൂ​വി​ൽ പ്രവർത്ത​ന​മാ​രം​ഭി​ച്ചു. റീട്ടെയിൽ ജ​ന​റ​ൽ മാ​നേ​ജ​ർ ദീ​പ​ക്​ നാ​യ​ർ ശാ​ഖ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ചടങ്ങിൽ ബി.​എ​ഫ്.​സി ഉ​ദ്യോ​ഗ​സ്​​ഥ​രും സന്നിഹിതരായിരുന്നു. ഉദ്ഘാടനം പ്രമാണിച്ച് ആ​ദ്യ ദി​ന​ത്തി​ൽ തന്നെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​വ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ നൽകി. രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി 10 വ​രെയാണ് പുതിയ ശാഖയുടെ പ്രവർത്തന സമയം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!