കുടുംബ സൗഹൃദവേദിയുടെ സാം സാമുവേൽ കുടുംബ സഹായം കൈമാറി 

received_1224507664552574

മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സാം സാമൂവേലിന്റെ  കുടുംബത്തിനുള്ള സഹായധനം കുടുംബ സൗഹൃദവേദി ഭാരവാഹികൾ കൈമാറി. കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട് സാമിന്റെ ബന്ധുവായ രാജൻ  വർഗീസിന് കൈമാറി. ചടങ്ങിൽ കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത്ത് കുമാർ, സെക്രട്ടറി എബി തോമസ്, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു. കുടുംബ സൗഹൃദവേദി അംഗങ്ങൾ സ്വരൂപിച്ച മൂന്നു ലക്ഷം രൂപയുടെ സഹായധനം ആണ് സാമിന്റെ കുടുംബത്തിനുവേണ്ടി കൈമാറിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!