ബി കെ എസ് ഭരത് മുരളി പുരസ്കാരം ശ്രീമതി.സേതുലക്ഷ്മിക്ക് സമര്‍പ്പിച്ചു

Bharath Murali Award

ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ഈ വർഷത്തെ “ഭരത് മുരളി പുരസ്കാരം അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും വര്‍ണ്ണാഭമായ ചടങ്ങില്‍ ” പ്രശസ്ത അഭിനേത്രി ശ്രീമതി.സേതുലക്ഷ്മിക്ക് കേരള നിയമസഭാ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ സമർപ്പിച്ചു.

ബഹ്റൈൻ കേരളീയ സമാജവും തിരുവനന്തപുരം നാട്യഗൃഹവും   സംയുക്തമായി  ഫെബ്രുവരി 6 ന്തിരുവനന്തപുരം വി.ജെ.ടി ഹാളിൽ  സംഘടിപ്പിച്ച ചടങ്ങില്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ ശ്രീ പി വി രാധാകൃഷ്ണ പിള്ള ,നാട്യഗൃഹം പ്രസിഡന്റ്‌ ശ്രീ പി വി ശിവന്‍ ,പ്രൊഫ. അലിയാർ, എം. കെ. ഗോപാല കൃഷ്‌ണൻ , ചെയർമാൻ, നാട്യ ഗൃഹം,സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ്‌, മലയാള നാടക-ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രമുഖരും ‍സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!