മനാമ: പാസ്‌പോര്‍ട്ട് സംബന്ധിയായ പ്രശ്‌നങ്ങളില്‍പ്പെട്ട് ബുദ്ധിമുട്ടിയ പ്രവാസി കുടുംബത്തിന് തുണയായിയ കെ.എം.സി.സി ബഹ്‌റൈന്‍. നാട്ടിലേക്ക് തിരികെയെത്താന്‍ കഴിയാതെ പ്രയാസത്തിലായ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചു കെഎംസിസി നേതാക്കള്‍ ഇടപെടുകയും എല്ലാ യാത്ര രേഖകളും ശരിയാക്കുകയും ചെയ്തു. നാദാപുരം സ്വദേശികള്‍ക്കാണ് സഹാമെത്തിച്ചത്.
കെഎംസിസി നേതാക്കളായ കരീം കുളമുള്ളതില്‍, ഷഹീര്‍ എടച്ചേരി, അഷ്‌റഫ് തോടന്നൂര്‍ എന്നിവരുടെ പ്രയത്‌ന ഫലമാണ് കുടുംബത്തിന്റെ യാത്ര രേഖകള്‍ കൃത്യസമയത്ത് തന്നെ ശരിയാക്കുന്നതിനായി സഹായിച്ചത്. ബഹ്‌റൈന്‍ കെഎംസിസിക്ക് കുടുംബം നന്ദി അറിയിച്ചു. ഇന്ന് കുടുംബം നാട്ടിലേക്ക് തിരിച്ചു.