ബഹ്റൈൻ ബേയ്ക്കടുത്ത് കടലിൽ നിന്നും കണ്ടെത്തിയത് തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം

മനാമ: ബഹ്റൈൻ ബേയ്ക്കടുത്ത് കടലിൽ നിന്നും കണ്ടെത്തിയത് തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം. പ്രഭാ സുബ്രമണ്യൻ (21) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ത്യൻ സ്കൂൾ മുന്‍ വിദ്യാർത്ഥിനിയും നിലവില്‍ ബഹ്റിൻ യുണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയുമാണ് പ്രഭാ സുബ്രമണ്യന്‍.

പ്രഭാ ആത്മഹത്യ ചെയ്തതായാണ് പ്രാധമിക വിവരണം. രാവിലെ 5:30 നാണ് മൃതദേഹം ഇൻഡസ്ട്രിയൽ ബേയ്ക്കടുത്ത് നിന്നും കണ്ടെത്തി്തിയത്. ഇന്ന് രാവിലെ ആഭ്യന്തര മന്ത്രാാലയത്തിന്റെ ട്വീറ്റിലൂടെയാണ് സ്ത്രീയുടെയുടെ മൃതദേഹം കടലിൽ നിന്നും ലഭിച്ച വിവരം പുറത്തറിഞ്ഞത്.